ആലപ്പുഴയിൽ ഇന്ന് പൊതു അവധി
Wednesday, July 23, 2025 3:02 AM IST
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ സംസ്കാരം നടക്കുന്ന ഇന്ന് ആലപ്പുഴ ജില്ലയിൽ പൊതുഅവധി പ്രഖ്യാപിച്ചു.
സർക്കാർ ഓഫീസുകൾ, പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ അടുക്കം നോഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് അനുസരിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.