മ​ല​ബാ​ര്‍ ഗോ​ള്‍​ഡി​ന് മും​ബൈ​യി​ലെ ഘാ​ട്‌​കോ​പ്പ​റി​ല്‍ പു​തി​യ ഷോ​റൂം
Saturday, November 20, 2021 11:07 PM IST
കോ​​​ഴി​​​ക്കോ​​​ട് : മ​​​ല​​​ബാ​​​ര്‍ ഗോ​​​ള്‍​ഡ് ആ​​​ന്‍​ഡ് ഡ​​​യ​​​മ​​​ണ്ട്‌​​​സ് മും​​​ബൈ​​​യി​​​ലെ ഘാ​​​ട്‌​​​കോ​​​പ്പ​​​റി​​​ല്‍ പു​​​തി​​​യ ഷോ​​​റൂം ആ​​​രം​​​ഭി​​​ച്ചു. മ​​​ഹാ​​​രാ​​ഷ്‌​​ട്ര​​യി​​​ലെ പ​​​തി​​​നൊ​​​ന്നാ​​​മ​​​ത്തെ ഷോ​​​റൂ​​​മാ​​​ണി​​​ത്.

ഘാ​​​ട്‌​​​കോ​​​പ്പ​​​ര്‍ ഈ​​​സ്റ്റി​​​ല്‍ എം​​​ജി റോ​​​ഡി​​​ല്‍ റാം ​​​മ​​​ന്ദി​​​റി​​​ന് എ​​​തി​​​ര്‍വ​​​ശ​​​ത്താ​​​ണ് പു​​​തി​​​യ ഷോ​​​റൂം ഷോ​​​റൂ​​​മി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം മ​​​ല​​​ബാ​​​ര്‍ ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​ന്‍ എം.​​​പി.​​​അ​​​ഹ​​​മ്മ​​​ദ് വെ​​​ര്‍​ച്വ​​​ല്‍ പ്ലാ​​​റ്റ്‌​​​ഫോ​​​മി​​​ലൂ​​​ടെ നി​​​ര്‍​വ​​​ഹി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.