മുത്തൂറ്റിൽ ലക്കി ഡ്രോ മല്സരം
Saturday, January 21, 2023 1:14 AM IST
കൊച്ചി: മുന്നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ മുത്തൂറ്റ് മിനി ഫിനാന്സിയേഴ്സ് ഗോള്ഡ് ലോണ് ഉല്സവിന്റെ ഭാഗമായി ലക്കി ഡ്രോ മല്സരം അവതരിപ്പിച്ചു.
കാര്, സ്കൂട്ടര്, സ്വര്ണ നാണയങ്ങള്, സൈക്കിളുകള് മറ്റ് ആകര്ഷക സമ്മാനങ്ങള് തുടങ്ങിയവ നേടാന് ഉപഭോക്താക്കള്ക്കു സാധിക്കും.
കൂടുതല് വിവരങ്ങള്ക്ക് അടുത്തുള്ള മുത്തൂറ്റ് മിനി ഫിനാന്സിയേഴ്സ് ശാഖ സന്ദര്ശിക്കുകയോ ടോള് ഫ്രീ നമ്പറായ 1800 2700212 വിളിക്കുകയോ ചെയ്യാമെന്ന് അധികൃതർ അറിയിച്ചു.