ജോസ് ആലുക്കാസ്: മാധവൻ പാൻ ഇന്ത്യൻ അംബാസിഡർ
ജോസ് ആലുക്കാസ്: മാധവൻ  പാൻ ഇന്ത്യൻ അംബാസിഡർ
Wednesday, March 29, 2023 12:43 AM IST
മും​ബൈ: ജോ​സ് ആ​ലു​ക്കാ​സ് ജ്വ​ല്ല​റി ഗ്രൂ​പ്പി​ന്‍റെ പാ​ൻ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​റാ​യി ന​ട​ൻ മാ​ധ​വ​ൻ . കീ​ർ​ത്തി സു​രേ​ഷാ​ണ് മ​റ്റൊ​രു ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ. ഇ​രു​വ​രും ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​ർ​മാ​രാ​യ ക​രാ​ർ മും​ബൈ​യി​ൽ ഒ​പ്പു വെ​ച്ചു.

ജോ​സ് ആ​ലു​ക്കാ​സ് ബ്രാ​ൻ​ഡ് ഫി​ലോ​സ​ഫി​യു​ടെ ആ​ശ​യം രാ​ജ്യ​മൊ​ട്ടാ​കെ വ്യാ​പി​പ്പി​ക്കു​ന്ന​തി​നാ​ണ് മാ​ധ​വ​നെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും സ്വ​ർ​ണ​ത്തി​ലും ഡ​യ​മ​ണ്ടി​ലു​മു​ള്ള ജോ​സ് ആ​ലു​ക്കാ​സി​ന്‍റെ ബ്രാ​ൻ​ഡു​ക​ളെ കീ​ർ​ത്തി സു​രേ​ഷ് തു​ട​ർ​ന്നും പ്ര​തി​നി​ധീ​ക​രി​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ ജോ​സ് ആ​ലു​ക്ക അ​റി​യി​ച്ചു.


മും​ബൈ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജോ​സ് ആ​ലു​ക്കാ​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ​മാ​രാ​യ വ​ർ​ഗ്ഗീ​സ് ആ​ലു​ക്ക, പോ​ൾ ജെ ​ആ​ലു​ക്ക, ജോ​ണ്‍ ആ​ലു​ക്ക എ​ന്നി​വ​ർ ആ​ർ. മാ​ധ​വ​നും കീ​ർ​ത്തി സു​രേ​ഷു​മാ​യു​ള്ള ക​രാ​ർ കൈ​മാ​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.