ബ​ജാ​ജ് ഫി​നാ​ൻ​സും ടൊ​യോ​ട്ട​യും സ​ഹ​ക​രി​ക്കും
ബ​ജാ​ജ് ഫി​നാ​ൻ​സും ടൊ​യോ​ട്ട​യും സ​ഹ​ക​രി​ക്കും
Thursday, June 8, 2023 1:24 AM IST
കൊ​​​ച്ചി: ബ​​​ജാ​​​ജ് ഫി​​​നാ​​​ൻ​​​സ് ലി​​​മി​​​റ്റ​​​ഡു​​​മാ​​​യി (ബി​​​എ​​​ഫ്എ​​​ൽ) കൈ​​​കോ​​​ർ​​​ത്ത് ടൊ​​​യോ​​​ട്ട കി​​​ർ​​​ലോ​​​സ്ക​​​ർ മോ​​​ട്ടോ​​​ർ​​​സ്. ടൊ​​​യോ​​​ട്ട വാ​​​ഹ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ എ​​​ളു​​​പ്പ​​​വും സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​വു​​​മാ​​​ക്കു​​​ന്ന​​​താ​​​ണ് ധാ​​​ര​​​ണാ​​​പ​​​ത്രം. ഇ​​​തു​​​വ​​​ഴി ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് പ്ര​​​ത്യേ​​​കം രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്‌​​​തി​​​രി​​​ക്കു​​​ന്ന മെ​​​ച്ച​​​പ്പെ​​​ട്ട റീ​​​ട്ടെ​​​യി​​​ൽ ഫി​​​നാ​​​ൻ​​​സ് ഓ​​​പ്ഷ​​​നു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.