മുൻനിര ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ വാങ്ങുന്നതിനാൽ ലാഭത്തിന്റെ നല്ലൊരു പങ്ക് ഉപഭോക്താക്കൾക്കു നൽകും. ജനങ്ങൾ അർപ്പിച്ച വിശ്വാസമാണ് 41-ാം വർഷത്തിലേക്ക് സ്ഥാപനത്തെ കൈപിടിച്ചുനടത്തുന്നത്.
മൊബൈൽ, ലാപ്ടോപ്, 10 ലക്ഷം രൂപവരെ വിലവരുന്ന എൽഇഡി ടിവികൾ, ആറുലക്ഷംവരെയുള്ള റഫ്രിജറേറ്ററുകൾ തുടങ്ങിയ ഉത്പന്നങ്ങൾ ഓണ്ലൈനിനെക്കാൾ വിലക്കുറവിൽ ജി-മാർട്ടിൽനിന്നു വാങ്ങാം. ഇഎംഐ സൗകര്യവും ലഭ്യമാണ്. ആകർഷകമായ ഓഫറുകളും മികച്ച വില്പനാനന്തരസേവനവും ജി-മാർട്ടിന്റെ സവിശേഷതകളാണെന്നു ഗോപു നന്തിലത്ത് പറഞ്ഞു.