ഫുട്ബോളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന സി.കെ. വിനീത് അതിന്റെ ആലസ്യമൊന്നും മൈതാനത്തു കാണിച്ചില്ല. വിനീത് തൊടുത്ത മനോഹമായ പാസിലായിരുന്നു തൃശൂരിനായി അഭിജിത്ത് സർക്കാർ വല കുലുക്കിയത്.
ഇന്ന് കോഴിക്കോട് ഇ.എം.എസ്. സ്റ്റേഡിയത്തിൽ കാലിക്കട്ട്് എഫ്സിയും തിരുവനന്തപുരം കൊന്പൻസും ഏറ്റുമുട്ടും.