അച്ഛൻ മരിച്ച് ആറാം നാൾ മകനും മരിച്ചു
1581824
Wednesday, August 6, 2025 10:56 PM IST
കൊയിലാണ്ടി: അച്ഛൻ മരിച്ച് ആറാമത്തെ ദിവസം മകനും മരിച്ചു. ഐസ്പ്ലാന്റ് റോഡ് ഉപ്പാലക്കണ്ടി പ ള്ളി പറമ്പിൽ സുനന്ത് ലാൽ (32) ആണ് മരിച്ചത്.
ബിജെപി ബൂത്ത് സെക്രട്ടറിയായിരുന്നു.അച്ഛൻ സുന്ദരൻ മരിച്ചിട്ട് ആറാം ദിവസമായിരുന്നു സുനന്ത് ലാലിന്റെ മരണം. അമ്മ: ലക്ഷ്മി. സഹോദരൻ: സുമിത് ലാൽ.