മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
1582572
Saturday, August 9, 2025 10:30 PM IST
കോടഞ്ചേരി: നെല്ലിപ്പൊയിലിൽ ഒറ്റയ്ക്ക് താമസിക്കുന്ന മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുട്ടത്ത് വർഗീസിന്റെ മകൻ ഏബ്രഹാം (58) നെയാണ് അയൽവാസികൾ ഇന്നലെ വൈകിട്ടോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കോടഞ്ചേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംസ്കാരം ഇന്ന് നടക്കും