21 പഞ്ചായത്തുകളുടെ കൂടി സംവരണവാര്‍ഡ് നറുക്കെടുത്തു
1599795
Wednesday, October 15, 2025 1:56 AM IST
കണ്ണൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന വനിത, പട്ടികവിഭാഗം സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പില്‍ രണ്ടാം ദിനം 21 ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് നടന്നു. കല്യാശേരി, കണ്ണൂര്‍, തളിപ്പറമ്പ് ബ്ലോക്കിന് കീഴിലെ ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പാണ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ നേതൃത്വത്തില്‍ നടന്നത്.
ചപ്പാരപ്പടവ്
വനിത: രണ്ട് എരുവാട്ടി, മൂന്ന് കരിങ്കയം, അഞ്ച് മണാട്ടി, ആറ് ബാലപുരം, 12 ശാന്തിഗിരി, 13 നാടുകാണി, 14 കൂവേരി, 16 തേറണ്ടി, 18 പെരുമളാബാദ്, 19 എടക്കോം, പട്ടികജാതി: എട്ട് മംഗര.
ചെങ്ങളായി
വനിത: ഒന്ന് കണ്ണാടിപ്പാറ, മൂന്ന് ചാലില്‍ വയല്‍, 5 കാവിന്മൂല, ഏഴ് അടുക്കം, എട്ട് ചെങ്ങളായി, 10 കോട്ടപ്പറമ്പ്, 14 തേര്‍ളായി, 16 നിടുവാലൂര്‍, 17 കുണ്ടൂലാട്, 19 പടിഞ്ഞാറേമൂല, പട്ടികജാതി: നാല് മമ്മലത്ത്കരി
ഉദയഗിരി
വനിത: ഒന്ന് മുതുശേരി, നാല് ഉദയഗിരി, അഞ്ച് പുല്ലരി, ആറ് ലഡാക്ക്, ഒന്‍പത് ചീക്കാട്, 11 മണക്കടവ്, 12 മുക്കട, 15 പൂവഞ്ചല്. പട്ടിക വര്‍ഗം: ഏഴ് മമ്പോയില്‍
നടുവില്‍
വനിത: മൂന്ന് വെള്ളാട്, അഞ്ച് പാറ്റക്കളം, ആറ് പാത്തന്‍പാറ, എട്ട് കനകക്കുന്ന്, ഒന്‍പത് കൈതളം, 10 പുലിക്കുരുമ്പ, 11 വേങ്കുന്ന്, 12 മണ്ഡളം, 19 താവുകന്ന്. പട്ടികവര്‍ഗ വനിത: ഏഴ് പൊട്ടന് പ്ലാവ്. പട്ടികവര്‍ഗം 20 വായാട്ടുപറമ്പ്.
കടന്നപ്പള്ളി പാണപ്പുഴ
വനിത: രണ്ട് , നാല്, ഏഴ് , ഒന്‍പത്, 11 , 13, 15, 16,പട്ടികജാതി: എട്ട്.
ആലക്കോട്
വനിത: രണ്ട് കൂടപ്രം, മൂന്ന് ചിറ്റടി, നാല് തേര്‍ത്തല്ലി, അഞ്ച് രയറോം, ആറ് മൂന്നാംകുന്ന്, ഏഴ് നെടുവോട്, ഒമ്പത് കുട്ടാപറമ്പ്, പത്ത് അരങ്ങം, 14-നെല്ലിക്കുന്ന്, 19-നെല്ലിപ്പാറ, 20-മേരിഗിരി പട്ടികജാതി; എട്ട് പരപ്പ, പട്ടികവര്‍ഗം: 17-കൂളാമ്പി.
പാപ്പിനിശേരി
വനിത: വാര്‍ഡ് ഒന്ന് , അഞ്ച് , ഒന്‍പത് , 10 , 12 , 14,15 , 17 , 18, 21, പട്ടികജാതി വനിത: 20 ,പട്ടികജാതി: 22.
പട്ടുവം
വനിത: ഒന്ന് , രണ്ട് , മൂന്ന് , നാല് , ഏഴ് , എട്ട്, ഒന്‍പത്, പട്ടികജാതി: 12 .
അഴീക്കോട്
വനിത: നാല്, ആറ്, ഏഴ്, ഒന്‍പത്, 13, 15, 16, 17,18, 19, 20, 23, പട്ടികജാതി: രണ്ട്.
മാടായി
വനിത: നാല്, അഞ്ച്, ആറ് , എട്ട് , 10, 11, 16,17, 18, 19, പട്ടികജാതി വനിത: 15, പട്ടികജാതി: മൂന്ന്.
വളപട്ടണം
വനിത: അഞ്ച് , ഏഴ് , എട്ട് , 11 , 12 ,13,14. പട്ടികജാതി: 10.
നാറാത്ത്
വനിത: രണ്ട്, ആറ്, ഏഴ്, 11, 13, 14, 15, 16. പട്ടികജാതി വനിത: 18, പട്ടികജാതി: മൂന്ന്.
മാട്ടൂല്‍
വനിത: രണ്ട് , ആറ്, ഏഴ് , എട്ട് , ഒന്‍പത്, 12 , 13 , 14 , 16, 18, പട്ടികജാതി: ഒന്ന്.
കണ്ണപുരം
വനിത: ഒന്ന്, രണ്ട് , മൂന്ന് , അഞ്ച്, ആറ് , 10 , 13, 14 ,പട്ടികജാതി: ഏഴ് .
കല്യാശേരി
വനിത: രണ്ട് , നാല്, അഞ്ച്, ആറ്, എട്ട്, 12, 13, 15,16, 19, പട്ടികജാതി: മൂന്ന്.
ചെറുകുന്ന്
വനിത: ഒന്ന് , മൂന്ന് , നാല് , അഞ്ച്, ഏഴ് , ഒന്‍പത് , 10. പട്ടികജാതി :12
ഏഴോം
വനിത: അഞ്ച് , ആറ് , എട്ട് , 10 , 11 , 13 , 14, 15,പട്ടികജാതി: ഒന്ന്.
ചിറക്കല്‍
വനിത: നാല്, ആറ്, എട്ട്, ഒന്‍പത്, 10, 11, 13, 17, 18, 21 , 23, 24, പട്ടികജാതി: അഞ്ച്.
ചെറുതാഴം
വനിത: രണ്ട് , മൂന്ന് , ഏഴ്, എട്ട് , ഒന്‍പത് , 12, 13, 17, 18 , 19, പട്ടികജാതി: ആറ് .
പരിയാരം
വനിത: ഒന്ന് , രണ്ട് , മൂന്ന് , അഞ്ച്, ആറ്, ഏഴ് , എട്ട് , 12 മുക്കുന്ന്, 14, 15, 20,പട്ടികജാതി : 18.
കുറുമാത്തൂര്‍
വനിത: നാല്, അഞ്ച് , ആറ് , ഒന്‍പത് , 10, 12, 13, 16 , 18,19, പട്ടികജാതി: 14.
ഇരിക്കൂര്‍, പാനൂര്‍, ഇരിട്ടി ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളുടെ നറുക്കെടുപ്പ് ഇന്ന് നടക്കും.