തേ​ർ​ത്ത​ല്ലി: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന അ​വ​കാ​ശ സം​ര​ക്ഷ​ണ യാ​ത്ര​യു​ടെ തേ​ർ​ത്ത​ല്ലി​യി​ലെ സ്വീ​ക​ര​ണ പ​രി​പാ​ടി​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ഇ​തി​ന് മു​ന്നോ​ടി​യാ​യി തേ​ർ​ത്ത​ല്ലി​യി​ൽ ന​ട​ത്തി​യ വി​ളം​ബ​ര ജാ​ഥ ന​ട​ന്നു.

തോ​മാ​പു​ര​ത്തു നി​ന്ന് രാ​വി​ലെ 11 നാ​ണ് സം​ര​ക്ഷ​ണ യാ​ത്ര എ​ത്തു​ക. മേ​രി​ഗി​രി, ആ​ല​ക്കോ​ട്, വാ​യാ​ട്ടു​പ​റ​മ്പ്, ത​ളി​പ്പ​റ​മ്പ് ഫൊ​റോ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്വീ​ക​ര​ണം ഒ​രു​ക്കു​ന്ന​ത്.
വാ​ഹ​ന പാ​ർ​ക്കിം​ഗ്

ആ​ല​ക്കോ​ട് ഭാ​ഗ​ത്തു നി​ന്നു വ​രു​ന്ന വാ​ഹ​നം - മാ​ളി​യേ​ക്ക​ൽ ഗ്രൗ​ണ്ടി​ലും, ചെ​റു​പു​ഴ ഭാ​ഗ​ത്തു നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ - പ​ള്ളി ഗ്ര​ണ്ടി​ലും,

വി​മ​ല​ശേ​രി, പ​ച്ചാ​ണി ഭാ​ഗ​ത്തു നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ - ഡ്രീം ​ലാ​ൻ​ഡ് , 2 കാ​യി​ത്ത​റ കോം​പ്ല​ക്സി​ലും, മേ​രി​ഗി​രി ഇ​ട​വ​ക -മു​ള​ന്താ​നം കോം​പ്ല​ക്സി​ലും, ടൂ ​വീ​ല​ർ - ഗോ​ൾ​ഡ​ൻ ഡ്രൈ​വിം​ഗ് സ്കൂ​ൾ ഗ്രൗ​ണ്ടി​ലും പാ​ർ​ക്ക് ചെ​യ്യ​ണം