ഗ​​​വ​​​ർ​​​ണ​​​ർ സി.​​​വി. ആ​​​ന​​​ന്ദ​​​ബോ​​​സി​​​ന് നാ​​ളെ കോ​​​ട്ട​​​യം പൗ​​​രാ​​​വ​​​ലി​​​യു​​​ടെ സ്വീ​​​ക​​​ര​​​ണം
Tuesday, December 6, 2022 10:55 PM IST
കോ​​​ട്ട‌​​​യം: പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ ഗ​​​വ​​​ർ​​​ണ​​​റാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ ഡോ. ​​​സി.​​​വി. ആ​​​ന​​​ന്ദ​​​ബോ​​​സി​​​ന് ജ​​​ന്മ​​​നാ​​​ടി​​​ന്‍റെ ആ​​​ദ​​​ര​​​വ്. നാ​​​ളെ ബി​​​സി​​​എം കോ​​​ള​​​ജ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ കോ​​​ട്ട​​​യം പൗ​​​രാ​​​വ​​​ലി സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.30ന് ​​​ന​​​ട​​​ക്കു​​​ന്ന സ്വീ​​​ക​​​ര​​​ണ സ​​​മ്മേ​​​ള​​​നം കോ​​​ട്ട​​​യം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. തോ​​​മ​​​സ് ചാ​​​ഴി​​​കാ‌​​​ട​​​ൻ എം​​​പി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ എം​​​എ​​​ൽ​​​എ, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ർ​​​മ​​​ല ജി​​​മ്മി, കോ​​​ട്ട​​​യം ന​​​ഗ​​​ര​​​സ​​​ഭാ അ​​​ധ്യ​​​ക്ഷ ബി​​​ൻ​​​സി സെ​​​ബാ​​​സ്റ്റ്യ​​​ൻ, ബി​​​ജെ​​​പി വ​​​ക്താ​​​വ് അ​​​ഡ്വ.​​​എ​​​ൻ.​​​കെ. നാ​​​രാ​​​യ​​​ണ​​​ൻ ന​​​ന്പൂ​​​തി​​​രി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. ഗ​​​വ​​​ർ​​​ണ​​​ർ സി.​​​വി. ആ​​​ന​​​ന്ദ​​​ബോ​​​സ് മ​​​റു​​​പ​​​ടി പ്ര​​​സം​​​ഗം ന​​​ട​​​ത്തും.
കോ​​​ട്ട​​​യം സി​​​റ്റി​​​സ​​​ൺ​​​സ് ഫോ​​​റം പ്ര​​​സി​​​ഡ​​​ന്‍റ് റ​​​വ.​​​ഡോ. ബി​​​നു കു​​​ന്ന​​​ത്ത് സ്വാ​​​ഗ​​​ത​​​വും സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​എ​​​മി​​​ൽ പു​​​ള്ളി​​​ക്കാ​​​ട്ടി​​​ൽ സി​​​എം​​​ഐ ന​​​ന്ദി​​​യും പ​​​റ​​​യും. കോ​​​ട്ട​​​യം സി​​​റ്റി​​​സ​​​ൺ​​​സ് ഫോ​​​റം സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഫാ. ​​​ജ​​​യിം​​​സ് മു​​​ല്ല​​​ശേ​​​രി സി​​​എം​​​ഐ, ബി​​​സി​​​എം കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​സ്റ്റെ​​​ഫി തോ​​​മ​​​സ്, പ്രോ​​​ഗ്രാം കോ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ മാ​​​ത്യു കൊ​​​ല്ല​​​മ​​​ല​​​ക്ക​​​രോ​​​ട്ട് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കും.