മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം
1423931
Tuesday, May 21, 2024 6:24 AM IST
ചങ്ങനാശേരി: മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സാമൂഹിക വിരുദ്ധരുടെ ആക്രമണം. സ്റ്റേഡിയത്തിനുള്ളിലെ ഫുട്ബോള്‍ ക്ലബ്ബിന്റെയും ശിശുക്ഷേമ വകുപ്പിന്റെയും സ്റ്റേഡിയം നിര്‍മാണം നടത്തുന്ന കരാര്‍ കമ്പനിയുടെയും സാധനങ്ങള്‍ നശിപ്പിച്ചു.
ഫുട്ബോളുകള്‍, മേശ, കസേര എന്നിവയാണ് നശിപ്പിച്ചത്. ഞായറാഴ്ചയാണ് ആക്രമണം നടത്തിയെന്നാണ് കരുതുന്നത്. പോലീസില്‍ പരാതി നല്കി.