പുഷ്പചക്രം സമര്‍പ്പിച്ചു
1576607
Friday, July 18, 2025 2:59 AM IST
കോട്ടയം: തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കബറിടത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോ -ഓര്‍ഡിനേറ്റര്‍ സജി മഞ്ഞക്കടമ്പില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഗണേഷ് ഏറ്റുമാനൂര്‍ അധ്യക്ഷത വഹിച്ചു.
ബിബിന്‍ ശൂരനാടന്‍, ബിജു തെക്കേടം, സുനി സുബിച്ചന്, സന്തോഷ് മൂക്കിലിക്കാട്ട്, ബിജു കണിയാമല, ജി. ജഗദീഷ് സ്വാമിആശാന്‍, സുബിച്ചന് പുതുപ്പള്ളി, കെ.എം. കുര്യന്, സുരേഷ് ബാബു, ശ്രീലക്ഷ്മി, മണി കിടങ്ങൂര്‍, ഷാജി താഴത്തുകുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.