ഇ​ല്ലി​ത്തോ​ട്ടി​ൽ കാ​ട്ടാ​ന​ വാ​ഴ​ത്തോ​ട്ടം ന​ശി​പ്പി​ച്ചു
Wednesday, November 29, 2023 6:46 AM IST
കാ​ല​ടി: മ​ല​യാ​റ്റൂ​ർ ഇ​ല്ലി​ത്തോ​ട്ടി​ൽ കാ​ട്ടാ​റ​യി​റ​ങ്ങി വാ​ഴ​ത്തോ​ട്ടം ന​ശി​പ്പി​ച്ചു. പ​റ​പ്പി​ള്ളി തോ​മ​സ്, കെ.​ഒ. തോ​മ​സ് ക​രോ​ട്ട​പ്പു​റം എ​ന്നി​വ​രു​ടെ 750ൽ ​പ​രം കു​ല​ച്ച വാ​ഴ​ക​ൾ ആ​ന ന​ശി​പ്പി​ച്ചു.
50 ഓ​ളം റ​ബ​ർ മ​ര​ങ്ങ​ളും ന​ശി​പ്പി​ച്ചു. നാ​ല് ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.