അ​ങ്ക​മാ​ലി : അ​മൃ​ത് 2.0 പ​ദ്ധ​തിയി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ പാ​ർ​ക്കി​ന്‍റെ ന​വീ​ക​ര​ണം ആ​രം​ഭി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. ഷി​യോ പോ​ൾ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഉ​പാ​ധ്യ​ക്ഷ സി​നി മ​നോ​ജ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ പോ​ൾ ജോ​വ​ർ, ഷൈ​നി മാ​ർ​ട്ടി​ൻ, മ​നു നാ​രാ​യ​ണ​ൻ, ല​ക്സി ജോ​യ്, മു​ൻ ചെ​യ​ർ​പേ​ഴ്സ​ൺ മാ​ത്യു തോ​മ​സ്, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ റീ​ത്ത പോ​ൾ, ലി​സി പോ​ളി, ബാ​സ്റ്റി​ൻ ഡി. ​പാ​റ​യ്ക്ക​ൽ, ലി​ല്ലി ജോ​യ്, സാ​ജു നെ​ടു​ങ്ങാ​ട​ൻ,

സ​ന്ദീ​പ് ശ​ങ്ക​ർ, എ. ​വി ര​ഘു, ഏ​ല്യാ​സ് ടി. ​വൈ, വി​ത്സ​ൺ മു​ണ്ടാ​ട​ൻ, ലേ​ഖ മ​ധു, ജോ​ഷി പി. ​എ​ൻ, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ ശോ​ഭി​നി ടി. ​വി, കി​ല റി​സോ​ഴ്സ് പേ​ഴ്സ​ൺ പി. ​ശ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.