ചെ​റാ​യി: മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച ഐ​സ​ക് ജോ​ർ​ജി​ന്‍റെ ഹൃ​ദ​യം വ​ഹി​ച്ച ആ​ബു​ല​ൻ​സ് ബോ​ൾ​ഗാ​ട്ടി ലു​ലു ഹ​യ​ത്തി​ൽ നാ​ലു മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ലി​സി ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ച ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ പ​ള്ളി​പ്പു​റം സ്വ​ദേ​ശി പി.​ആ​ർ. റോ​ബി​നെ പ​ള്ളി​പ്പു​റം മ​ഞ്ഞു മാ​ത ബ​സി​ലി​ക്ക വി​ശ്വാ​സ​പ​രി​ശീ​ല​ന യൂ​ണി​റ്റ് ആ​ദ​രി​ച്ചു.

ഫാ. ​ജോ​മി​റ്റ് ജോ​ർ​ജ് ന​ടു​വി​ല വീ​ട്ടി​ൽ പൊ​ന്നാ​ട അ​ണി​യി​ക്കു​ക​യു മൊ​മ​ന്‍റോ ന​ൽ​കു​ക​യും ചെ​യ്തു. സ​ന​ൽ,അ​ല​ക്സ് താ​ളു​പ്പാ​ട​ത്ത്. സി​സ്റ്റ​ർ അ​തു​ല്യ, അ​സി​ൻ ആ​ന്‍റ​ണി,റീ​ന സ്റ്റാ​ൻ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു.