ചെറായി: ചെറായി മനത്തുകാട് സ്വദേശി അതുൽ കൃഷ്ണ(21) യെ മൂന്നു ഗ്രാം കഞ്ചാവുമായി മുനമ്പം പോലീസ് പിടികൂടി. ശനിയാഴ്ച വൈകുന്നേരം മനയത്ത് കാട് വച്ചാണ് പിടികൂടിയത്.
കേസെടുത്തശേഷം ജാമ്യത്തിൽ വിട്ടയച്ചു.