മ​ഞ്ഞ​പ്ര: മ​ഞ്ഞ​പ്ര മേ​രി​ഗി​രി പ​ള്ളി​ക്ക് സ​മീ​പം മ​ധ്യ​വ​യ​സ്ക​നെ തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ഞ്ഞ​പ്ര മ​രി​യ​പു​രം മാ​ട​ൻ പാ​പ്പ​ച്ച​ന്‍റെ മ​ക​ൻ ബി​ജു (51) ആ​ണ് മ​രി​ച്ച​ത്.

തോ​ടി​നു സ​മീ​പ​ത്ത് ഇ​യാ​ൾ സ​ഞ്ച​രി​ച്ച​തെ​ന്ന് ക​രു​തു​ന്ന ബൈ​ക്ക് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് മ​രി​ച്ച​തെ​ന്ന് ക​രു​തു​ന്നു. മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ല്കി. കാ​ല​ടി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​മ​ഞ്ഞ​പ്ര മാ​ർ സ്ലീ​വ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ഷൈ​ജി. മ​ക്ക​ൾ: അ​ൽ​മ (ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി), ബ്ല​സ​ന്‍റോ, ആ​ൻ മ​രി​യ (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ).