കായലിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി
1591880
Monday, September 15, 2025 10:39 PM IST
വൈപ്പിൻ: ഞായറാഴ്ച രാത്രി പൊന്നാരിമംഗലം ബോട്ട് ജെട്ടിയിൽനിന്ന് കായലിൽ ചാടിയ മുളവുകാട് കടവിൽ പറമ്പിൽ ബിജു റഷീദി(55)ന്റെ മൃതദേഹം കണ്ടെത്തി.
ഇന്നലെ ബോൾഗാട്ടി ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. സംസ്കാരം നടത്തി.