രോഗീപരിചരണം മെച്ചപ്പെടുത്താന്‍ ഡിജിറ്റല്‍വത്കരണം
1592171
Wednesday, September 17, 2025 4:09 AM IST
കൊച്ചി: എഐ അധിഷ്ഠിത കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്മെന്റ് കമ്പനിയായ സെയില്‍സ് ഫോഴ്സ് മുന്‍നിര ആയുര്‍വേദ വെല്‍നെസ് കമ്പനി ജീന സിഖോ ലൈഫ്കെയറുമായി സഹകരിച്ച് ഡിജിറ്റല്‍വത്കരണത്തിലൂടെ രോഗീപരിചരണം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു.
സെയില്സ്ഫോഴ്സിന്റെ എഐ അധിഷ്ഠിത സൊലൂഷനുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് വഴി സമഗ്ര ആരോഗ്യപരിപാലനം വിപുലീകരിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.