അ​രൂ​ര്‍: വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ല്‍ അ​ഴു​കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്ത് 12-ാം വാ​ര്‍​ഡ് ത​രേ​ത്ത് ഗോ​പി (72) ആ​ണ് മ​രി​ച്ച​ത്.

സ്വാ​ഭാ​വി​ക മ​ര​ണ​മാ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ഭാ​ര്യ:​ഷീ​ല. ഇ​വ​ർ​ക്കു മ​ക്ക​ളി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം വ​ടു​ത​ല​യി​ലെ പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​ക​രി​ച്ചു.