കാ​ല​ടി: വ​യോ​ധി​ക​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ. തു​റ​വു​ർ പൊ​യ്ത്തു​രു​ത്ത് ക​ണ്ണം​പു​ഴ വീ​ട്ടി​ൽ ജോ​സ​ഫി(55)​നെ​യാ​ണ് കാ​ല​ടി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് പൊ​യ്ത്തു​രു​ത്ത് സ്വ​ദേ​ശി​യാ​യ 72 കാ​ര​നെ​യാ​ണ് പ​റ​മ്പി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി അ​സ​ഭ്യം പ​റ​ഞ്ഞ് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

സോ​ളാ​ർ പാ​ന​ലി​ന്‍റെ കേ​ബി​ളും, കു​ടി​വെ​ള്ള പൈ​പ്പും ന​ശി​പ്പി​ച്ചു. വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് കാ​ര​ണം. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ മ​ധ്യ​വ​യ​സ്ക​നെ​തി​രെ കേ​സു​ക​ളു​ണ്ട്. ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ കു​മാ​ർ ടി ​മേ​പ്പി​ള്ളി, എ​സ്ഐ​മാ​രാ​യ ജ​യിം​സ്, ഉ​ണ്ണി, എ​എ​സ്ഐ ഷൈ​ജു എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്.