ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം
Monday, September 9, 2024 7:47 AM IST
പോ​ത്താ​നി​ക്കാ​ട്: പു​ളി​ന്താ​നം കൈ​ര​ളി വാ​യ​ന​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഞ്ഞ​ളാം​പാ​റ, ആ​ശാ​ൻ​പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. അ​ന്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് അ​രി​യും പ​ല​വ്യ​ഞ്ജ​ന സാ​ധ​ന​ങ്ങ​ളും അ​ട​ങ്ങി​യ കി​റ്റു​ക​ളാ​ണ് വി​ത​ണം ചെ​യ്യു​ന്ന​ത്.
വാ​യ​ന​ശാ​ല ര​ക്ഷാ​ധി​കാ​രി ഷെ​വ. സാ​ജു സ്ക​റി​യ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് പോ​ൾ സി. ​ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സെ​ക്ര​ട്ട​റി അ​നീ​ഷ് മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​വൈ. സ്ക​റി​യ, ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ കെ.​എം. അ​ലി​യാ​ർ, കെ.​സി. പ്ര​ദീ​പ്, പി.​ആ​ർ. സി​ജു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.