തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Tuesday, September 10, 2024 3:47 AM IST
പ​റ​വൂ​ർ: ഗോ​തു​രു​ത്ത് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻസ് ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ മാ​താ​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. സ​ഹ​വി​കാ​രി ഫാ. ​ആ​ന്‍റ​ൺ ജോ​സ​ഫ് ഇ​ല​ഞ്ഞി​ക്ക​ൽ മു​ഖ്യ കാ​ർ​മി​ക​നാ​യി. ഫാ. ​ഷെ​ൽ​ട്ട​ൺ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തി. തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​ആ​ന്‍റ​ണി ബി​നോ​യ് അ​റ​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കി.