കൊച്ചി: യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തി യെന്ന പരാതിയില്‍ യുവാവിനെ പോലീസ് പിടികൂടി. കുമ്പളങ്ങി സ്വദേശി ജോസ് ദിദി(25)നെ യാണ് കുമ്പളങ്ങി പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച കുമ്പളങ്ങി പൂപ്പനക്കുന്നിനു സമീപത്ത് വച്ച് യുവതിക്കു നേരെ അതിക്രമം നടത്തിയെ ന്നാണ് പരാതി. പ്രതിയെ റിമാന് ഡ് ചെയ്തു.