കാ​ൽ​ന​ട​യാ​ത്രി​ക​ൻ കാ​റി​ടി​ച്ച് മ​രി​ച്ചു
Monday, September 16, 2024 11:26 PM IST
കോ​ത​മം​ഗ​ലം: റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ കാ​ൽ​ന​ട​യാ​ത്രി​ക​ൻ കാ​റി​ടി​ച്ച് മ​രി​ച്ചു. റി​ട്ട. പോ​സ്റ്റു​മാ​സ്റ്റ​ർ കോ​ഴി​പ്പി​ള്ളി നി​ര​പ്പേ​ൽ അ​ഗ​സ്റ്റി​ൻ ജോ​ർ​ജ് (73) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ള്ളി​യി​ൽ പോ​യി മ​ട​ങ്ങ​വേ കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ളി​നു സ​മീ​പം ദേ​ശീ​യ​പാ​ത​യി​ൽ റോ​ഡ് കു​റു​കെ ക​ട​ക്കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ൻ കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ലെ​ത്തി​ച്ച് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.


സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ: ടി.​പി. അ​ൽ​ഫോ​ൻ​സ (റി​ട്ട. അ​ധ്യാ​പി​ക) കോ​ത​മം​ഗ​ലം ത​യ്യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ്ര​ശാ​ന്ത് (സെ​ക്ഷ​ൻ ഓ​ഫീ​സ​ർ, കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല തൃ​ശൂ​ർ), പോ​ൾ (സോ​ഫ്റ്റ് വെ​യ​ർ എ​ൻ​ജി​നീ​യ​ർ, യു​എ​സ്), മാ​യ (സോ​ഫ്റ്റ് വെ​യ​ർ എ​ൻ​ജി​നീ​യ​ർ, കാ​ന​ഡ). മ​രു​മ​ക്ക​ൾ: സം​ഗീ​ത ജോ​ർ​ജ് (ക്ലാ​ർ​ക്ക്, ഫെ​ഡ​റ​ൽ ബാ​ങ്ക് തൃ​ശൂ​ർ), ഷീ​ന ജോ​സ​ഫ് (സോ​ഫ്റ്റ് വെ​യ​ർ എ​ൻ​ജി​നീ​യ​ർ, യു​എ​സ്), അ​ജി​ത് ജോ​ജി (സോ​ഫ്റ്റ് വെ​യ​ർ എ​ൻ​ജി​നീ​യ​ർ, കാ​ന​ഡ).