പെ​രു​മ്പാ​വൂ​ർ: 12 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ഇ​ത​ര​സം​സ്ഥാ​ന തൊഴിലാളി പി​ടി​യി​ൽ. ആ​സാം സ്വ​ദേ​ശി ലു​കി​ത് രാ​ജ്കോ​വ (25)നെ​യാ​ണ് പെ​രു​ന്പാ​വൂ​ർ എ​ക്സൈ​സ് റേ​ഞ്ച് പാ​ർ​ട്ടി പെ​രു​മ്പാ​വൂ​ർ മീ​ൻ മാ​ർ​ക്ക​റ്റി​ന് സ​മീ​പ​ത്ത് നി​ന്നും പി​ടി​കൂ​ടി​യ​ത്.