ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ
1535507
Saturday, March 22, 2025 10:37 PM IST
ആലുവ: ഇതര സംസ്ഥാന തൊഴിലാളിയെ പെരിയാറിന് കുറുകെയുള്ള റെയിൽവേ പാലത്തിന് സമീപം മരത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.
40 വയസ് തോന്നിക്കുന്ന ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.തുരുത്ത് സ്റ്റേറ്റ് സീഡ് ഫാമിലേക്കുള്ള വഴിയിലെ പേരമരത്തിലാണ് തൂങ്ങിമരിച്ചത്. മൃതദേഹം ആലുവ ജില്ലാശുപത്രി മോർച്ചറിയിൽ.