കോ​ട്ട​യം: എ​ട്ടു മു​ത​ല്‍ പ​ത്തു വ​രെ കോ​ട്ട​യ​ത്തു ന​ട​ക്കു​ന്ന കേ​ര​ള ന്യൂ​സ്പേ​പ്പ​ര്‍ എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ന്‍ (കെ​എ​ന്‍ഇഎ​ഫ്) 21-ാം സം​സ്ഥാ​ന സ​മ്മേ​ള​ന ലോ​ഗോ​യു​ടെ പ്ര​കാ​ശ​നം ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് എം​പി നി​ര്‍വ​ഹി​ച്ചു.

ച​ട​ങ്ങി​ല്‍ കെ​എ​ന്‍ഇ​എ​ഫ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​യ്സ​ണ്‍ മാ​ത്യു, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യ​കു​മാ​ര്‍ തി​രു​ന​ക്ക​ര, സെ​ക്ര​ട്ട​റി കോ​ര സി. ​കു​ന്നും​പു​റം, ഭാ​ര​വാ​ഹി​ക​ളാ​യ സി​ജി ഏ​ബ്ര​ഹാം, റോ​ബി​ന്‍ ജോ​സ​ഫ്, മു​ബാ​റ​ക്, രാ​ജേ​ഷ് ചെ​റി​യ​മ​ഠം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.