കോ​​ൽ​​ക്ക​​ത്ത: പ്ര​​മു​​ഖ ബം​​ഗാ​​ളി ന​​ട​​ൻ ജോ​​യ് ബാ​​ന​​ർ​​ജി (63) അ​​ന്ത​​രി​​ച്ചു. കോ​​ൽ​​ക്ക​​ത്ത​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ 15-ാം തീ​​യ​​തി മു​​ത​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു.

ഹി​​ര​​ക് ജ​​യ​​ന്തി (1990), മി​​ലാ​​ന് ടി​​തി (1985), നാ​​ഗ്‌​​മ​​തി( 1983), ചോ​​പ്പ​​ർ (1986) എ​​ന്നി​​വ​​യാ​​ണ് ജോ​​യ് ബാ​​ന​​ർ​​ജി​​യു​​ടെ പ്ര​​മു​​ഖ സി​​നി​​മ​​ക​​ൾ.

2014, 2019 തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​യി മ​​ത്സ​​രി​​ച്ചി​​രു​​ന്നു. 2021ൽ ​​രാ​​ഷ്‌​​ട്രീ​​യം വി​​ട്ടു.