പെ​രി​ന്ത​ല്‍​മ​ണ്ണ: വ​യോ​ജ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​രു​വാ​ര​കു​ണ്ട് ആ​ദി​വാ​സി ഊ​രു​ക​ളി​ല്‍ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സ​ഘ​ടി​പ്പി​ച്ച് കിം​സ് അ​ല്‍​ശി​ഫ ആ​ശു​പ​ത്രി.

150 ഓ​ളം ആ​ദി​വാ​സി കു​ടും​ബാം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത ക്യാ​മ്പി​ല്‍ മ​രു​ന്നു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​തോ​ടൊ​പ്പം ജെ​റി​യാ​ട്രി​ക്സ്, ജ​ന​റ​ല്‍ മെ​ഡി​സി​ന്‍ വി​ഭാ​ഗ​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ളും കു​ട്ടി​ക​ള്‍​ക്കാ​യി പീ​ഡി​യാ​ട്രി​ക്സ് വി​ഭാ​ഗ​ത്തി​ന്‍റെ സേ​വ​ന​വും ല​ഭ്യ​മാ​ക്കി.

ജെ​റി​യാ​ട്രി​ക്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ആ​സി​ഫ നാ​സ​ര്‍, ഡോ. ​നി​ഹാ​ല്‍ ഹ​ബീ​ബ് എ​ന്നി​വ​ര്‍ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍​കി.