ഉ​ദു​മ: സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ല്‍​എ​യു​ടെ 2024-25 വ​ര്‍​ഷ​ത്തെ ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ 1.83 കോ​ടി രൂ​പ​യു​ടെ വി​വി​ധ പ്ര​വൃ​ത്തി​ക​ള്‍​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി എം​എ​ല്‍​എ അ​റി​യി​ച്ചു.

തെ​ക്കി​ല്‍​പ​റ​മ്പ ഗ​വ. യു​പി സ്‌​കൂ​ളി​ന് ബ​സ് വാ​ങ്ങു​ന്ന​തി​ന് 24.28 ല​ക്ഷം രൂ​പ​യു​ടെ​യും മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന സ​ഹ​ജീ​വ​നം സ്‌​നേ​ഹ​ഗ്രാ​മം എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ പു​ന​ര​ധി​വാ​സ ഗ്രാ​മ​ത്തി​ന് യാ​ത്രാ​വാ​ഹ​നം വാ​ങ്ങു​ന്ന​തി​ന് 22.56 ല​ക്ഷം രൂ​പ​യു​ടെ​യും ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു.
ഇ​തു​കൂ​ടാ​തെ ഉ​ദു​മ പ​ഞ്ചാ​യ​ത്തി​ലെ അ​ര​മ​ങ്ങാ​നം യം​ഗ് ബ്ര​ദേ​ഴ്‌​സ് കു​ണ്ടാ​ര്‍ തോ​ട് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് 30 ല​ക്ഷം രൂ​പ, കൊ​പ്പ​ല്‍ ക്ല​ബ്ബ് കൊ​പ്പ​ല്‍ വ​യ​ല്‍ റോ​ഡ് - 30 ല​ക്ഷം രൂ​പ, ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ വ​ട്ടം​ത​ട്ട പാ​ടി​ക്കൊ​ട​ല്‍ ഒ​ളി​യ​ത്ത​ടു​ക്കം റോ​ഡ് - 22 ല​ക്ഷം രൂ​പ, കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ നാ​ട്ട​ക്ക​ല്ല് എ​രി​ഞ്ഞി​ത്ത​ല റോ​ഡ് - 32 ല​ക്ഷം രൂ​പ, ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ബ​ണ്ടി​ച്ചാ​ല്‍ മ​ണ്ഡ​ലി​പ്പാ​റ ഞാ​ണി​ക്ക​ട​വ് റോ​ഡ് - 22.5 ല​ക്ഷം രൂ​പ എ​ന്നീ പ്ര​വൃ​ത്തി​ക​ള്‍​ക്കും ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി എം​എ​ല്‍​എ അ​റി​യി​ച്ചു.

നേ​ര​ത്തെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച പു​ല്ല​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്തി​ലെ കാ​ഞ്ഞി​ര​ടു​ക്കം കു​റ​വ​ന്ദി​ക്കാ​ല്‍ റോ​ഡ് - 25 ല​ക്ഷം, നി​ടു​വോ​ട്ടു​പാ​റ ത​ച്ച​റ​വ​ള​പ്പ് പെ​രി​യ ഹൈ​സ്‌​കു​ള്‍ റോ​ഡ്- 25 ല​ക്ഷം, പെ​ര​ളം പ​ന​ക്കൂ​ല്‍ ത​റ​വാ​ട് റോ​ഡ് - 15 ല​ക്ഷം, പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ അ​ര​യാ​ല്‍​ത​റ ചി​റ​ക്കാ​ല്‍ റോ​ഡ് - 25 ല​ക്ഷം, ബം​ഗാ​ട് ഭ​ജ​ന​മ​ന്ദി​രം ആ​യം​ക​ട​വ് റോ​ഡ് - 15 ല​ക്ഷം, മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഇ​രി​യ​ണ്ണി പേ​ര​ടു​ക്കം റോ​ഡ് - 29 ല​ക്ഷം, ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ പ​യ​റ്റി​യാ​ല്‍ അ​ഡു​മ്മ​ല്‍ ക്വാ​റി റോ​ഡ് - 25 ല​ക്ഷം എ​ന്നീ പ്ര​വൃ​ത്തി​ക​ളു​ടെ ടെ​ണ്ട​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി.