ച​ല​ച്ചി​ത്ര​മേ​ള​യി​ല്‍ ഇ​ന്ന്
Saturday, March 18, 2023 11:07 PM IST
കൈ​ര​ളി തി​യ​റ്റ​ര്‍ -രാ​വി​ലെ 9.30: ചി​ത്രം: സ്നോ ​ആ​ന്‍​ഡ് ദ ​ബെ​യ​ര്‍, സം​വി​ധാ​നം: സെ​ല്‍​സ​ന്‍ എ​ര്‍​ഗ​ണ്‍(ലോ​ക​സി​നി​മാ വി​ഭാ​ഗം). ഉ​ച്ച​യ്ക്ക് 12: ചി​ത്രം: യു​ആ​ര്‍​എ​ഫ്/എ​കെ​എ, സം​വി​ധാ​നം: ഗീ​തി​ക നാ​ര​ങ് അ​ബ്ബാ​സി (ഡോക്യു​മെ​ന്‍റ​റി വി​ഭാ​ഗം). വൈ​കു​ന്നേ​രം മൂ​ന്നി​ന്: ചി​ത്രം: ബോ​ത്ത് സൈ​ഡ്സ് ഓ​ഫ് ദ ​ബ്ലേ​ഡ്/​ഫ​യ​ര്‍, സം​വി​ധാ​നം: ക്ലെ​യ​ര്‍ ഡെ​നി​സ് (ലോ​ക​സി​നി​മാ വി​ഭാ​ഗം), രാ​ത്രി ഏ​ഴി​ന്: ചി​ത്രം: കോ​ര്‍​സാ​ജ്, സം​വി​ധാ​നം: മേ​രി ക്ര്യൂ​റ്റ്സ​ര്‍ (ലോ​ക​സി​നി​മാ വി​ഭാ​ഗം).

ശ്രീ ​തി​യ​റ്റ​ര്‍-രാ​വി​ലെ 9.45: ചി​ത്രം: വ​ണ്ട​ര്‍ വി​മ​ന്‍, സം​വി​ധാ​നം: അ​ഞ്ജ​ലി മേ​നോ​ന്‍ (ഇ​ന്ത്യ​ന്‍ സി​നി​മാ വി​ഭാ​ഗം). ഉ​ച്ച​യ്ക്ക് 12.15: ചി​ത്രം: നി​ള, സം​വി​ധാ​നം: ഇന്ദു ​ല​ക്ഷ്മി (മ​ല​യാ​ള സി​നി​മാ വി​ഭാ​ഗം). വൈ​കു​ന്നേ​രം മൂ​ന്നി​ന് ചി​ത്രം: ആ​ഫ്റ്റ​ര്‍​സ​ണ്‍, സം​വി​ധാ​നം: ഷാ​ര്‍​ല​റ്റ് വെ​ല്‍​സ് (ലോ​ക സി​നി​മാ വി​ഭാ​ഗം). രാ​ത്രി 7.15ന് ചി​ത്രം: മ​ദ​ര്‍ ആ​ൻ​ഡ് സ​ണ്‍, സം​വി​ധാ​നം: ലെ​നോ​ര്‍ സെ​റൈ​ല്ല (ലോ​ക സി​നി​മാ വി​ഭാ​ഗം).