കോതമംഗലം: ലയൺസ് ക്ലബ് മീഡിയ പേഴ്സണിന്റെ ലയൺസ് ഇന്റർനാഷണൽ അവാർഡ് മാധ്യമ പ്രവർത്തകനും കോതമംഗലം മാർ അത്തനേഷ്യസ് കോളജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി. അലക്സിന് സമ്മാനിച്ചു. വരാപ്പുഴ ലയൺസ് ക്ലബ് ഹാളിൽ നടന്ന പ്രോഗ്രാമിൽ ലയൺസ് മുൻ ഗവർണർ റോയ് വർഗീസ് പുരസ്കാരം സമ്മാനിച്ചു.