വൈ​പ്പി​ൻ: വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ദി​ക​ൻ മ​രി​ച്ചു. നാ​യ​ര​മ്പ​ലം കൈ​ത​വ​ള​പ്പി​ൽ സു​നി (62) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി.