ആ​യ​വ​ന: ഏ​നാ​ന​ല്ലൂ​ർ ല​യ​ണ്‍​സ് ക്ല​ബി​ൽ 2025- 26 വ​ർ​ഷ​ത്തെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. സ​മ്മേ​ള​ന​ത്തി​ൽ സോ​ണ്‍ ചെ​യ​ർ​മാ​ൻ സ​ന്തോ​ഷ് മാ​ലി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​നോ ഐ. ​കോ​ശി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

റീ​ജ​ണ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​നോ​യ് ഭാ​സ്ക​ര​ൻ ഇ​ൻ​സ്റ്റ​ലേ​ഷ​ൻ പ്രോ​ജ​ക്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​വി​ധ സേ​വ​ന​പ്ര​വ​ർ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് ലി​ബി​ൻ ബേ​ബി നി​ർ​വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ലി​ബി​ൻ ബേ​ബി പോ​ത്ത​നാ​മൂ​ഴി (പ്ര​സി​ഡ​ന്‍റ്), അ​നീ​ഷ് ക​രു​ണാ​ക​ര​ൻ പോ​ക്ക​ള​ത്ത് (സെ​ക്ര​ട്ട​റി), പോ​ൾ ജോ​സ​ഫ് വാ​ല​ന്പാ​റ​ക്ക​ൽ (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു.