ഫോ​ർ​ട്ടു​കൊ​ച്ചി: കെ​സി​വൈ​എം കൊ​ച്ചി രൂ​പ​ത നേ​താ​വും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്ന ഷി​ജു പൂ​പ്പ​ന​യു​ടെ പ​ത്താം ചരമ വാ​ർ​ഷി​ക​വും അ​നു​സ്മ​ര​ണ​സ​മ്മേ​ള​ന​വും ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് തോ​പ്പും​പ​ടി കാ​ത്ത​ലി​ക് സെ​ന്‍റ​റി​ൽ ന​ട​ക്കും. മു​ൻ​കാ​ല കെ​സി​വൈ​എം കൂ​ട്ടാ​യ്മ​യാ​യ ഫോ​ർ​മ​ർ ലീ​ഡേ​ഴ്‌​സ് അ​ലൈ​ൻ​സാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഷി​ജു പൂ​പ്പ​ന​യു​ടെ പേ​രി​ൽ ഫോ​ർ​മ​ർ ലീ​ഡേ​ഴ്‌​സ് അ​ലൈ​ൻ​സ് ന​ൽ​കു​ന്ന സാ​മൂ​ഹ്യ സേ​വ​ന പു​ര​സ്‌​കാ​രം സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി വ​രു​ന്ന സേ​വ​ന​ങ്ങ​ളെ അ​ധി​ക​രി​ച്ചു കൊ​ച്ചി ത​ഹ​സീ​ൽ​ദാ​റും (റ​വ​ന്യൂ റി​ക്ക​വ​റി, ക​ണ​യ​ന്നൂ​ർ) ജോ​സ​ഫ് ആ​ന്‍റ​ണി ഹെ​ർ​ട്ടി​സി​ന് ന​ൽ​കു​വാ​ൻ തീ​രു​മാ​നി​ച്ചു. 19 ന് ​തോ​പ്പും​പ​ടി കാ​ത്ത​ലി​ക് സെ​ന്‍ററി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കു​മെ​ന്ന് ര​ക്ഷാ​ധി​കാ​രി നെ​ൽ​സ​ൺ കൊ​ച്ചേ​രി, ജോ​ളി പ​വേ​ലി​ൽ, ജോ​ർ​ജ് വ​ലി​യ​ത​റ, ബി​നി​ഷ് ച​ക്കാ​ല​ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു