വിദ്യാർഥിയെ വീടിനുള്ളിൽ മരിച്ചനിലയിൽ
1590858
Thursday, September 11, 2025 10:44 PM IST
ചൂണ്ടൽ: വിദ്യാർഥിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പയ്യൂർ ആശാരി മുതുവട്ടൂർ മണികണ്ഠന്റെ മകൻ കൃഷ്ണേന്ദി(18)നെയാണ് ഇന്നലെ രാവിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കുന്നംകുളം പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി. തൃശൂർ വിക്ടറി ഐടിസിയിലെ വിദ്യാർഥിയാണ്. അമ്മ: ധന്യ. സഹോദരങ്ങൾ: രാഗന്ദ്, അനുവിന്ദ്.