പാ​ല​പ്പെ​ട്ടി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ വ​ർ​ധി​ക്കു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രേ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ന് ചെ​ന്ത്രാ​പ്പി​ന്നി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ൺ എ​യ്ഡ​ഡ് വി​ഭാ​ഗം തു​ട​ക്കം​കു​റി​ച്ചു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ വി.​ബി. സ​ജി​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ എം.​എ​സ്. വി​നോ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി​മു​ക്തി കോ-​ഓ​ർ​ഡി​നേ​റ്റ​റും ഇ​രി​ങ്ങാ​ല​ക്കു​ട എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​റു​മാ​യ പി.​എം. ജ​ദീ​ർ ക്ലാ​സ് ന​യി​ച്ചു.