ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് പെ​രി​ഞ്ഞ​നം ഗ​വ. യു​ പി സ്‌​കൂ​ളി​ല്‍ സ​പ്ത​ദി​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. സാ​മൂ​ഹ്യ​സേ​വ​ന​വും വ്യ​ക്തി​ത്വ വി​ക​സ​ന​വും ല​ക്ഷ്യ​മാ​ക്കി സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ല്‍ അ​റു​പ​തോ​ളം വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ പ​ങ്കെ​ടു​ത്തു. ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ഞ്ഞ​നം ബീ​ച്ച് വൃ​ത്തി​യാ​ക്ക​ല്‍, വോ​ളി​ബോ​ള്‍ കോ​ര്‍​ട്ട് ശു​ചീ​ക​ര​ണം, സ്‌​കൂ​ളി​നാ​യി പ​ച്ച​ക്ക​റി ത്തോ​ട്ടം നി​ര്‍​മാ​ണം, ചു​മ​ര്‍​ചി​ത്ര ര​ച​ന എ​ന്നി​വ ന​ട​ന്നു.

പെ​രി​ഞ്ഞ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​നീ​ത മോ​ഹ​ന്‍​ദാ​സ്, വാ​ര്‍​ഡ് മെ​മ്പ​ര്‍ ഹേ​മ​ല​ത, സി​വി​ല്‍ എ​ക് സൈ​സ് ഓ​ഫീ​സ​ര്‍ പി.​എം. ജ​യ​ദേ​വ്, മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ മ​നു വി​ശ്വ​നാ​ഥ്, ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ കെ.​എ​സ്. സ​ജി​ത് എ​ന്നി​വ​ര്‍ ക്യാ​മ്പ് സ​ന്ദ​ര്‍​ശി​ച്ച് വോ​ള​ന്‍റി​യ​ര്‍​മാ​ര്‍​ക്ക് സ​ന്ദേ​ശം ന​ല്‍​കി. ക്യാ​മ്പി​ന് എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ ഒ.​എ​സ്. അ​ഭി​ലാ​ഷ്, ടി.​ഐ. പ്രീ​തി എ​ന്നി​വ​ര്‍ വോ​ള​ന്‍റി​യ​ര്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ള്‍​ഡോ, പാ​ര്‍​വ​തി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.