മരട് ഫ്ളാറ്റ് നിർമാതാക്കളെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ തയാറാകണമെന്നു വി.എം. സുധീരൻ
Monday, September 16, 2019 1:17 AM IST
തിരുവനന്തപുരം: മരടിലെ ഫ്ളാറ്റുകളുടെ കാര്യത്തിൽ തങ്ങൾക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് ഇപ്പോൾ പറയുന്ന ബിൽഡേഴ്സ് നിയമവ്യവസ്ഥയെ തന്നെ വെല്ലുവിളിക്കുകയാണെന്നും ഇവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരൻ ആവശ്യപ്പെട്ടു .