ഏലീശ്വാ ധ്യാനം
Tuesday, November 12, 2019 11:08 PM IST
ചെറുതോണി: അടിമാലി ആത്മജ്യോതി ധ്യാനസെന്ററിൽ 22, 23, 24 തീയതികളിൽ ഗർഭിണികൾക്കും വിവാഹംകഴിഞ്ഞു മക്കളെ ആഗ്രഹിക്കുന്നവർക്കും വേണ്ടിയുള്ള ഏലീശ്വാധ്യാനം നടത്തും. 22ന് വൈകുന്നേരം നാലിന് തുടങ്ങും.
വിശുദ്ധ കുർബാന, ആരാധന, കൗണ്‍സലിംഗ്, ഗൈനക്കോളജി ഡോക്ടർമാരുടെ ക്ലാസുകൾ എന്നിവയുണ്ടാകുമെന്ന് ഡയറക്ടർ ഫാ. തോമസ് കണ്ണംപ്ലാക്കൽ, കോ-ഓർഡിനേറ്റർ സിസ്റ്റർ സോഫിയ റോസ് സിഎംസി എന്നിവർ അറിയിച്ചു. ഫോണ്‍: 6238679413, 9496359024.