ബഷീർ അവാർഡ് ടി.പത്മനാഭന്
Monday, December 9, 2019 12:35 AM IST
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: വൈ​​ക്കം മു​​ഹ​​മ്മ​​ദ് ബ​​ഷീ​​ർ സ്മാ​​ര​​ക ട്ര​​സ്റ്റി​​ന്‍റെ 12-ാമ​​ത് ബ​​ഷീ​​ർ അ​​വാ​​ർ​​ഡ് മ​​ല​​യാ​​ള​​ത്തി​​ന്‍റെ പ്രി​​യ ക​​ഥാ​​കാ​​ര​​ൻ ടി.​​പ​​ത്മ​​നാ​​ഭ​​ന്‍റെ ’ മ​​ര​​യ ’ എ​​ന്ന ചെ​​റു​​ക​​ഥാ​ സ​​മാ​​ഹ​​ര​​ത്തി​നു ല​​ഭി​​ച്ചു. 50,000 രൂ​​പ​​യും പ്ര​​ശ​​സ്തി പ​​ത്ര​​വും സി. ​​എ​​ൻ. ക​​രു​​ണാ​​ക​​ര​​ൻ രൂ​​പ​​ക​​ല്പ​​ന ചെ​​യ്ത ശി​​ല്പ​​വും അ​​ട​​ങ്ങു​​ന്ന​​താ​​ണ് അ​​വാ​​ർ​​ഡ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.