കേരള എൻട്രൻസ് മാറ്റിവച്ചു
Sunday, March 29, 2020 12:39 AM IST
തിരുവനന്തപുരം: കേരള എൻട്രൻസ് പരീക്ഷ മാറ്റിവച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിലാണ് നടപടി.