റേ​ഷ​ൻക​ട​യി​ലൂ​ടെ മ​ദ്യ​വി​ത​ര​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു; യൂ​ത്ത് ലീ​ഗ് നേ​താ​വ് പു​റ​ത്ത്
Monday, March 30, 2020 12:56 AM IST
കോ​ഴി​ക്കോ​ട്: റേ​ഷ​ന്‍ ക​ട​യി​ലൂ​ടെ മ​ദ്യ​വി​ത​ര​ണം ന​ട​ത്ത​ണ​മെ​ന്ന് പ​റ​ഞ്ഞ യൂ​ത്ത് ലീ​ഗ് നേ​താ​വി​നെ സെ​ക്ര​ട്ട​റിസ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കം​ചെ​യ്തു. മ​ല​പ്പു​റം ജി​ല്ലാ യൂ​ത്ത്‌​ലീ​ഗ് സെ​ക്ര​ട്ട​റി​യാ​യ ഗുലാം ഹ​സ​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഈ ​ആ​വ​ശ്യം ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.