എ​ൽ​എ​ൽ​ബി അ​പേ​ക്ഷ​യി​ലെ ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ക്കാം
Wednesday, July 8, 2020 12:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത്രി​​​വ​​​ത്സ​​​ര/​​​പ​​​ഞ്ച​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​യി​​​ലെ ന്യൂ​​​ന​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു 16ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ സ​​​മം​​​യ അ​​​നു​​​വ​​​ദി​​​ച്ചു. കാ​​​ൻ​​​ഡി​​​ഡേ​​​റ്റ് പോ​​​ർ​​​ട്ട​​​ൽ വ​​​ഴി അ​​​പേ​​​ക്ഷാ ന​​​ന്പ​​​രും പാ​​​സ്‌​​​വേ​​​ഡും ന​​​ൽ​​​കി പ്രൊ​​​ഫൈ​​​ൽ പേ​​​ജി​​​ൽ ദൃ​​​ശ്യ​​​മാ​​​കു​​​ന്ന മെ​​​മ്മോ ഡീ​​​റ്റെ​​​യി​​​ൽ​​​സ് എ​​​ന്ന മെ​​​നു ഐ​​​റ്റം ക്ലി​​​ക്ക് ചെ​​​യ്താ​​​ൽ ന്യൂ​​​ന​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.