ടി.​എം. ജേ​ക്ക​ബ് അ​നു​സ്മ​ര​ണം ഇന്ന്
Friday, October 30, 2020 12:20 AM IST
കൊ​​​ച്ചി: മു​​​ന്‍​മ​​​ന്ത്രി ടി.​​​എം. ജേ​​​ക്ക​​​ബി​​​ന്‍റെ ഒ​​​ന്‍​പ​​​താ​​​മ​​​ത് ച​​​ര​​​മ​​​വാ​​​ര്‍​ഷി​​​കം ഇന്നു ​​​വൈ​​​കി​​​ട്ട് 3.30 ന് ​​​ന​​​ട​​​ക്കും. എ​​​റ​​​ണാ​​​കു​​​ളം ബി​​​ടി​​​എ​​​ച്ച് ഹാ​​​ളി​​​ല്‍ സാ​​​ഹി​​​ത്യ​​​കാ​​​ര​​​ന്‍ പെ​​​രു​​​മ്പ​​​ട​​​വം ശ്രീ​​​ധ​​​ര​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.ഡൊ​​​മി​​​നി​​​ക് പ്ര​​​സ​​​ന്‍റേ​​​ഷ​​​ന്‍, അ​​​നൂ​​​പ് ജേ​​​ക്ക​​​ബ് എം​​​എ​​​ല്‍​എ എ​​​ന്നി​​​വ​​​ര്‍ അ​​​നു​​​സ്മ​​​ര​​​ണ സ​​​ന്ദേ​​​ശം ന​​​ട​​​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.