ടി.ബി. ലാലിന് ലാളിതാംബിക പുരസ്കാരം
Thursday, December 3, 2020 12:33 AM IST
തിരുവനന്തപുരം: സാഹിതി ഏർപ്പെടു ത്തിയ ലളിതാംബിക അന്തർജനം സാഹിത്യ പുരസ്കാര ത്തിന് കഥാ കൃത്തും മാധ്യമ പ്രവർത്തകനുമായ ടി.ബി. ലാൽ അർഹനായി. ടി.ബി. ലാലിന്റെ കഥകൾ എന്ന കഥാ സമാഹാരത്തിനാണ് പുരസ്കാരം. നാൽപത്തി നാലായിരത്തി നാൽപത്തി നാലു രൂപ യും സാക്ഷി പത്രവും സർട്ടിഫി ക്കറ്റും അടങ്ങിയതാണ് അവാർഡ്.