ഹര്‍ജി മാറ്റി
Tuesday, September 21, 2021 12:46 AM IST
കൊച്ചി: വ്യോമമേഖലയിൽ ഉള്‍പ്പെടെ അപകടകരമായ വസ്തുക്കള്‍ കൈകാര്യം ചെയ്യാന്‍ പരിശീലിപ്പിക്കുന്ന കോഴ്സുകള്‍ക്ക് ക്ലാസ്റൂം പഠനം അനുവദിക്കണമെന്നാവശ്യപ്പെട്ട് കലൂരിലെ സ്പീഡ് വിംഗ്ഡ് ഏവിയേഷന്‍ അക്കാഡമി നല്കിയ ഹര്‍ജി ഹൈക്കോടതി സെപ്റ്റംബര്‍ 22നു പരിഗണിക്കാന്‍ മാറ്റി.
വിശദീകരണം നല്കാന് സമയം വേണെമന്നും സര്‍ക്കാര്‍ അഭിഭാഷകന് ആവശ്യപ്പട്ടതിനെ തുടര്‍ന്നാണ് ഹർജി മാറ്റിയത്.